വെള്ളിയാഴ്‌ച

Bobber !

 
 
 
 
Nothing more to loose !
Nothing more to gain !!
Just flotting on the top of water .
Until its go down ...........!


When
Iam going to the deepest of the water,
to kiss the sand,
Make me know  
He is stronger than me .

Dont'
try to pull me back to the shore .
unless  and until
I go down
don't push me back hard
It may break our strings !
Make sure ,
the ties and bonds  of the strings are strong
before you pull me back from my paradise  !

( These are the first 5 poems of the book Going to publish soon and named as " journey of a Fisherman " . Now those who wants to criticize , suggestions , write essays or study ...or teach their students and children :) :) :) ....Here ends the first part :)

ബുധനാഴ്‌ച

Bait fish !

 Iam a little bait fish!
Iam not fake !
but........
Iam real .!!!

 Iam swimming through the
winds of the wave to
remove the hook from my back !!

You may think,
Iam laughing and dancing
... while Iam swimming through these waves.
and shocking to see the beauty of the nature !!

You can love me .
you can adore me !
and
you can smell me too ..
when you sense the smell of blood ,
you can think that ,
my heart is bleeding only for you !!!

You can crush me with
your bloody tooths !
You can chew me with
darkend parts of your toung !!

but beware ............
the strings are not with me ..
somebody is holding me
just only for you to catch bigger !

Just you want to know that ,
I love you !!

വെള്ളിയാഴ്‌ച

ചൂണ്ട !

 ദൈവം ഒരു നിലാവത്ത് എനിക്ക്
പ്രത്യക്ഷപ്പെട്ടു !
 
 അവൻ എന്നോട് പറഞ്ഞു .. 

 നിനക്കീ ഭൂലോകത്ത് ഇഷ്ടമുള്ളതിന്റെ മാത്രം
ലിസ്റ്റ് തരിക എന്ന് !!!

നീ എന്ത് പറഞ്ഞാലും
ഞാൻ നിനക്ക് തരാം എന്നും ദൈവം പറഞ്ഞു !

ഒരു കൊളുത്തിന്റെ ഉടക്കിൽ
ഉടക്കി വലിയാത്തത് എന്താണ് ?

ഞാൻ പറഞ്ഞു !!

ഏറ്റവും വലിയ സമുദ്രത്തിൽ
ഏറ്റവും വലിയ മീനെ പിടിക്കുവാൻ
എനിക്കൊരു
ചെറിയ ചൂണ്ട കൊളുത്ത്
മാത്രം മതിയെന്ന് !!

ദൈവം കരുതിക്കാണും
ഞാനൊരു മണ്ടൻ !!

വേണ്ടത്ര പണം !!
സ്ഥാനം ...
അന്തപ്പുര വാസികൾ ....
ഇവയൊന്നും ചോദിക്കാതെ
വെറുമൊരു ചൂണ്ട കൊളുത്ത് മാത്രം ചോദിച്ച
ഇവന് മനുഷ്യൻ തന്നെയാണോ എന്ന് !! ?

ദൈവം ചൂണ്ട കൊളുത്ത് തന്നിട്ട് പോയി !
ദൈവം എന്തൊരു മണ്ടൻ എന്ന് ഞാനും പറഞ്ഞു !!!

ബുധനാഴ്‌ച

NOMAD

ഞെട്ടിയില്ല !
ഞെട്ടറ്റു വീണില്ല !!
എട്ടായെങ്ങും പൊട്ടിത്തെറിച്ചില്ല !!!
പൊട്ടാറായൊരു നൂലിന്‍ തുമ്പില്‍
തൂങ്ങിയാടും സദാചാര ജീവികള്‍ .

അവള്‍
തെരുവിന്റെ സന്തതി !
തെരുവില്‍ പെറ്റു പോയവള്‍ !!
തെറ്റുകള്‍ കുറ്റങ്ങള്‍ അറിയാത്തവള്‍ !!!
തിരൂരില്‍ .............
തന്തയാരെന്നറിയാത്ത
തായോളി മക്കള്‍ ഭോഗിച്ചു തിമിര്‍ത്താടി !!!

അവള്‍ nomad  !
വീടില്ലാത്തവല്‍ !
നാടില്ലാത്തവല്‍ !
നാടിന്റെ നാട്യ ശീലങ്ങള്‍ വശമില്ലാത്തവല്‍ !!

പല്ലിന്റെ മൂര്‍ത്തു കൂര്‍ത്ത
ദ്രംഷ്ടകള്‍ കാട്ടി
നുണകള്‍ കാച്ചി
നുണക്കുഴികള്‍ കാട്ടി
നാഭി ചുഴികള്‍ കാട്ടി
നാവിലെക്ക് നിന്നെ  വശീകരികരിക്കുവാന്‍
വശമില്ലാത്ത ബാലിക !

കത്തിച്ചില്ല മെഴുകുതിരികള്‍ ഒന്നുമേ !
എത്തിയില്ല സദാചാര പോലീസുകള്‍ !!
തെരുവില്‍ ..............
തിരൂരിന്റെ തെരുവില്‍
തീറ്റയായി
ഉറുമ്പുകള്‍ക്ക് തീറ്റയായി ... !

അവള്‍ Nomad !!
ഭ്രാന്തമായ ലോകത്ത്
ഭ്രാന്തില്ലാതെ ഒറ്റയ്ക്ക് തെണ്ടുന്നവല്‌ !

അവള്‍ നാടോടി !
നാടോടുമ്പോള്‍
നടുകെ ഓടാന്‍ ത്രാണിയില്ലാത്തവല്‍ !!!!
നടുവൊടിഞ്ഞ കൊച്ചമ്മര്‍ക്കൊപ്പമെത്താന്‍
ഒട്ടുമേ ശേഷിയില്ലാത്തവല്‍ !

അവള്‍ nomad !
രോഗികളായ ഭോഗികള്‍ക്ക് വേണ്ടി
ഭോജന ശാലകള്‍ തുറക്കപ്പെടുവാന്‍
വിധിക്കപ്പെട്ടവല്‍ !

ഇനി വരികയില്ല ഒരു രക്ഷകനും
രക്ഷക്കായി
കര്‍ണ്ണന്റെ
കവച കുണ്ടലങ്ങളുമിനിയില്ല !!
ചതിവില്‍ നിങ്ങളെ അകപ്പെടുത്തി ..
എല്ലാം അവര്‍ സ്വന്തമാക്കി !!

പൊരുതുക പൊരുതുക.....................
ജീവന്റെ അവസാന തുള്ളികള്‍
പോയി മറയും വരെ എങ്കിലും
നിങ്ങള്‍ക്കായി
നിങ്ങള്‍ തന്നെ പൊരുതുക ! 














 

ചൊവ്വാഴ്ച

പൂക്കല്ക്കുമില്ലേ നാണോം മാനോം ?

 സാഹിത്യ അക്കാദമി അവാര്‍ഡ്‌ പഠന ക്ലാസ്സില്‍ 
അവാര്‍ഡ്ദാന ചര്‍ച്ചകള്ക്കിടയിലാണ് 
അബദ്ധത്തില്‍ ഞാന്‍
  അവിടേക്ക് കയറി ചെന്നത് !

ബ്ലോഗിലെ കവികള്‍ക്ക് 
അവാര്‍ഡുകള്‍ എങ്ങനെ നല്‍കാം എന്നതാണ് ചര്‍ച്ച !
ബ്ലോഗിലെ പ്രശസ്ത കവയത്രി 
ത്രേസ്യാമ്മ ടീച്ചര്‍ 
തന്റെ പുതിയ കവിത ചൊല്ലുന്നു !

ശവം നാറി പൂക്കളുടെ ഗന്ധവും പേറി ഞാന്‍ .......... 
നിര്‍ത്ത്.. നിര്‍ത്ത്.. നിര്‍ത്ത് !
മുഖ്യ ജഡ്ജ് ആജ്ഞാപിച്ചു .........

ശവം നാറി !
വാട്ട്‌ യു മീന്‍ ബൈ ദാറ്റ്‌ .. 
കുറെ കൂടി മാന്യമായ ഭാഷകള്‍ 
കവിതകളില്‍ പ്രയോഗിക്കാന്‍ പഠിക്കണം !



ഫോര്‍ എക്സാംബില്‌ .. 
ശവഗന്ധമൂറുന്ന 
സുഗന്ധവും പേറി ഞാന്‍ ..
എന്ന് പ്രയോഗിച്ചാല്‍ കുറെ കൂടി സിമ്പിള്‍ ആയി !

ഓക്കേ ഓക്കേ 
ഞാന്‍ മാറ്റി പറയാം സാര്‍ എന്നവള്‍ ത്രേസ്യാമ്മ !

എങ്കില്‍ മാറ്റി എഴുതണം മാഡം ... 
ശവഗന്ധമൂറുന്ന സുഗന്ധവുമായി ഞാന്‍ 
എന്റെ
എന്റെ 
എന്റെ മാത്രമായ 
മണിയറയ്ക്കുള്ളില്‍ ഞാന്‍ !


ഒറ്റ പോലെ 
പെറ്റ പോല്‍ 
പേറ്റു നോവ്‌ പോലും അറിയാത്ത 
കന്യകയെപ്പോള്‍ വന്നു നിന്നെങ്കിലും

അവന്‍ .........
കാമാസ്തി മൂത്ത്പോല് ......... 
വാട്ട്‌ ..... 
വാട്ട് ഈസ്‌ കാമാസ്തി ?

സാര്‍ ..........ഇത് ചുരുക്കിയതാണ് .. 
കാമം അസ്ഥിക്ക് പിടിച്ചവനെ പോലെ എന്നര്‍ത്ഥം ..

നോ.... നോ... നോ.. ത്രേസ്യാ !

കാമം അസ്ഥിക്ക് പിടിച്ചവനെ നമ്മള്‍ 
കാമം അര്ധിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍
സ്ഥാനാര്‍ഥി പോലെ 
കാമാര്ഥി എന്ന് വിളിക്കും ...

യു ആര്‍ നോട്ട് കമിംഗ് അപ്റ്റു ഔര്‌ സ്റ്റാന്‍ഡേര്‍ഡ് .


ധാരാളം എഴുതുകയും വായിക്കുകയും വളരുകയും ചെയ്യണം .
കവിത എന്നത് മനസിന്റെ അന്തരാളങ്ങളില്‍ നിന്നും ഉയരുന്ന
ശ്വാസ നാളങ്ങള്‍ പോലെ ശോധനകള്‍ ചെയ്യപ്പെടണം !!!


സാര്‍ ഒരു ചാന്‍സ് കൂടി .............
നോ .....ത്രേസ്യ .. നോ ....


നിങ്ങള്ക്ക് പുറത്തു പോകാം ... 
അകത്തളങ്ങളിലേക്ക് 
അനുചരന്മാരെ ആനയിക്കു !!!

സാര്‍ ..............


ഞാന്‍ മുരിങ്ങ പൂവുകള്‍ കൊണ്ട് 
സാറിനൊരു മുരിങ്ങ പൂ....... 
തോരന്‍ വെച്ച് തരട്ടെ ........... ?
അകത്തെ ശോധനകള്‍ക്ക് നല്ലതാണ് സാര്‍ !!!!

ഹല്ല പിന്നെ
പൂക്കല്ക്കുമില്ലേ നാണോം മാനോം !