tag:blogger.com,1999:blog-531366138008715237.post6175616247217072118..comments2023-07-01T03:54:20.413-07:00Comments on കൊള്ളികള്‍: ഉയിര്പ്പ്കാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comBlogger17125tag:blogger.com,1999:blog-531366138008715237.post-12862285233581386282010-02-05T03:05:46.317-08:002010-02-05T03:05:46.317-08:00good attempt.good attempt.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-531366138008715237.post-42458892230171911402010-02-04T22:52:41.937-08:002010-02-04T22:52:41.937-08:00outstanding work.outstanding work.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-531366138008715237.post-91625369031957144332010-02-01T15:50:53.437-08:002010-02-01T15:50:53.437-08:00അതൈയിതൊരു കഥകഥകസ്തൂരി....അതൈയിതൊരു കഥകഥകസ്തൂരി.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-531366138008715237.post-89545421405805560282010-01-25T01:45:37.923-08:002010-01-25T01:45:37.923-08:00എന്നാൽ പിന്നെ തുടരനാക്കരുതോ...
ആശംസകൾഎന്നാൽ പിന്നെ തുടരനാക്കരുതോ...

ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-531366138008715237.post-27632819911718484312010-01-22T01:27:48.972-08:002010-01-22T01:27:48.972-08:00ഒരു ചില്ലുകൂട്ടിലടച്ചപോലെ സുന്ദരമായ കഥ.
നന്നായിഷ്ട...ഒരു ചില്ലുകൂട്ടിലടച്ചപോലെ സുന്ദരമായ കഥ.
നന്നായിഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-531366138008715237.post-61135934559323185122010-01-21T18:46:00.718-08:002010-01-21T18:46:00.718-08:00നല്ല വിഷ്വല്‍സ്... സൂക്ഷ്മം..ഇഷ്ടായി..നല്ല വിഷ്വല്‍സ്... സൂക്ഷ്മം..ഇഷ്ടായി..ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-531366138008715237.post-52070903491974871642010-01-21T09:03:52.408-08:002010-01-21T09:03:52.408-08:00പൂര്‍ണ്ണതയില്‍ എത്തിയിലെന്നും പൂര്‍ത്തിയാക്കാന്‍ ക...പൂര്‍ണ്ണതയില്‍ എത്തിയിലെന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നും ഞാന്‍ സമ്മതിക്കുന്നു . കൊട്ടോട്ടി പറഞ്ഞത് പോലെ ശരിക്കും ഒരടിയുടെ കുറവെനിക്കുണ്ട്. പേരാല്‍ കൊമ്പ് ഞാന്‍ വെട്ടിയില്ല നജീം . ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനല്ല ക്യാപ്പിലാന് . ഇതൊരു തുടരന് ആയാലോ എന്ന ചിന്തയിലാണ് ഞാനിപ്പോള്‍ . മറിയവും അനന്തര സംഭവങ്ങളും :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-531366138008715237.post-5178139654288529602010-01-21T08:28:17.397-08:002010-01-21T08:28:17.397-08:00കാപ്പൂ,
വന്‍ മരങ്ങളെ അതേ പൂര്‍ണതയോടെയും ഗാംഭീര്‍...കാപ്പൂ,

വന്‍ മരങ്ങളെ അതേ പൂര്‍ണതയോടെയും ഗാംഭീര്യത്തോടെയും മുറിയിലെ കുഞ്ഞുചട്ടിയില്‍ ഒതുക്കിയാല്‍ മാത്രമേ അതിനു സൗന്ദര്യമുണ്ടാകൂ. ഒരു പേരാലിന്റെ കൊമ്പു പറിച്ചെടുത്ത് ചെടിചട്ടിയില്‍ കുത്തിവച്ചാല്‍ അത് ബോണ്‍സായ് ആകില്ലല്ലോ... : )

ചുമ്മാ ഒരു തമാശ പറഞ്ഞതാണേയ്....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-531366138008715237.post-40437459415335181912010-01-21T08:04:35.489-08:002010-01-21T08:04:35.489-08:00നല്ലൊരടീടെ കുറവുണ്ട്. നല്ലൊരു തീം കിട്ടിയിട്ട്...
...നല്ലൊരടീടെ കുറവുണ്ട്. നല്ലൊരു തീം കിട്ടിയിട്ട്...
എഴുതാനറിയാത്ത ആളാണെങ്കില്‍ തരക്കേടില്ല... ന്നാലും ഉള്ളതു നന്നായി...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-531366138008715237.post-85340315267482510332010-01-21T04:45:25.039-08:002010-01-21T04:45:25.039-08:00നല്ല കഥ
ഇതിന്റെ തുടര്‍ച്ചയും പ്രതീക്ഷിക്കുന്നുനല്ല കഥ

ഇതിന്റെ തുടര്‍ച്ചയും പ്രതീക്ഷിക്കുന്നുജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-531366138008715237.post-67955442477899443402010-01-20T05:58:12.559-08:002010-01-20T05:58:12.559-08:00മരങ്ങള്‍ പുറത്ത് ധാരാളം വളരുന്നുണ്ട് . എന്നാല്‍ വ...മരങ്ങള്‍ പുറത്ത് ധാരാളം വളരുന്നുണ്ട് . എന്നാല്‍ വന്‍ വൃക്ഷങ്ങളെ ചട്ടിയില്‍ ആക്കി സ്വീകരണ മുറികളില്‍ വളര്‍ത്തുമ്പോള്‍ അവയെ ബോണ്‍സായ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു . സാധ്യതകള്‍ ഉണ്ടായിരുന്നു പക്ഷേ ഞാന്‍ നിസഹായനാണ് .
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-531366138008715237.post-61705745096689958632010-01-19T20:09:42.051-08:002010-01-19T20:09:42.051-08:00നജീം പറഞ്ഞ പോലെ, നല്ലൊരു തീം ഇത്ര ഒതുക്കേണ്ടായിരുന...നജീം പറഞ്ഞ പോലെ, നല്ലൊരു തീം ഇത്ര ഒതുക്കേണ്ടായിരുന്നു. സാധ്യതകള്‍ ഉണ്ടായിരുന്നല്ലോ കാപ്പിലാനേ..Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-531366138008715237.post-7413778798838512012010-01-19T13:02:58.686-08:002010-01-19T13:02:58.686-08:00സ്ത്രീയെ നീ ആരെ അന്വഷിക്കുന്നു ? അവന് വഞ്ചനയുടെ ഈ...സ്ത്രീയെ നീ ആരെ അന്വഷിക്കുന്നു ? അവന് വഞ്ചനയുടെ ഈ ലോകത്തേയ്ക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-531366138008715237.post-62709131454626947692010-01-19T08:03:18.159-08:002010-01-19T08:03:18.159-08:00കൊള്ളാം നല്ല കഥ കാപ്പൂ....പക്ഷെ എന്തോ കുറവുണ്ട്......കൊള്ളാം നല്ല കഥ കാപ്പൂ....പക്ഷെ എന്തോ കുറവുണ്ട്.....:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-531366138008715237.post-8363374623155922912010-01-19T06:57:25.057-08:002010-01-19T06:57:25.057-08:00കാപ്പൂ...
വ്യക്തിപരമായ് തോന്നിയ ഒരു കാര്യം പറയട്ട...കാപ്പൂ...

വ്യക്തിപരമായ് തോന്നിയ ഒരു കാര്യം പറയട്ടെ..

ഈ നല്ലൊരു തീം മനോഹരമായി അവതരിപ്പിക്കാമായിരുന്നു കാപ്പുവിന്. പക്ഷേ വല്ലാതെ ചുരുക്കി ചുരുക്കി അവസാനിപ്പിക്കാന്‍ ധൃതികാണിച്ചത് പോലെ ഒരു തോന്നല്‍.

കഥ ഇഷ്ടായത് കൊണ്ടാട്ടോ ഇത്രയും പറഞ്ഞത്ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-531366138008715237.post-65580336570098083272010-01-19T06:47:49.763-08:002010-01-19T06:47:49.763-08:00നല്ല കഥനല്ല കഥമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-531366138008715237.post-4541783617713111542010-01-19T06:14:25.672-08:002010-01-19T06:14:25.672-08:00നല്ല കഥ.
തുടരൂ..
ആശംസകള്നല്ല കഥ.
തുടരൂ..
ആശംസകള്‍Anonymousnoreply@blogger.com