tag:blogger.com,1999:blog-531366138008715237.post3454048441371168059..comments2023-07-01T03:54:20.413-07:00Comments on കൊള്ളികള്‍: നാല് മണി പൂ പോലെകാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comBlogger8125tag:blogger.com,1999:blog-531366138008715237.post-82136768247932179072010-02-13T06:54:20.438-08:002010-02-13T06:54:20.438-08:00അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിര...അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
ആരും കാണാതെ നിന് പൂങ്കവിളില്‍ നുള്ളാം
എന്റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം ( നാല് മണി )

വയലാര്‍ എഴുതാന്‍ മറന്ന വരികളാണല്ലോ കാപ്പിലാനേഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-531366138008715237.post-77723291882465917212010-02-13T01:21:12.605-08:002010-02-13T01:21:12.605-08:00"എന്റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്ത..."എന്റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം"-

മെത്തയൊരുക്കുന്നതൊക്കെ കൊള്ളാം....അവിടെക്കേറി പൊങ്കാലയിടാതെ നോക്കണേ കാപ്പൂ....:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-531366138008715237.post-14297845996055439432010-02-12T22:32:01.192-08:002010-02-12T22:32:01.192-08:00നിങ്ങൾ കവിതയെ ബലാത്സംഗം ചെയ്തേ അടങ്ങൂ അല്ലേ...?
ട...നിങ്ങൾ കവിതയെ ബലാത്സംഗം ചെയ്തേ അടങ്ങൂ അല്ലേ...?
ടി.ജി.കാപ്പിലാൻ.. അതോ.. ബാലൻ കെ. കാപ്പിലാനോ..?SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-531366138008715237.post-50965833756183506182010-02-12T11:36:58.484-08:002010-02-12T11:36:58.484-08:00എന്നാലും എന്റെ കാപ്പൂ.......എന്നാലും എന്റെ കാപ്പൂ.......മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-531366138008715237.post-66611041872758233492010-02-12T10:04:08.848-08:002010-02-12T10:04:08.848-08:00നാണം കുണുങ്ങിയാം നാലുമണിപ്പൂവേ..
നിൻ നിറമാറിലെ നീർ...നാണം കുണുങ്ങിയാം നാലുമണിപ്പൂവേ..
നിൻ നിറമാറിലെ നീർമാതളങ്ങൾകണ്ടു
മോഹിച്ച് എട്ടണക്ക് കടലയും വാങ്ങി
കടപ്പുറത്തു കാറ്റുകൊണ്ടിരുന്നപ്പോൾ
പട പട പെടക്കുന്ന കൺകളാൽ..
ചുണ്ടി വലിച്ചെന്നേ നിൻ ചാരത്തണച്ചപ്പോൾ
നിൻ നാട്യ ലീലയിൽ മയങ്ങി
ആലില പോലുള്ള നിൻ അണിവയറ്റിൽ
കുറിച്ചിട്ട കവിതകൾ പിന്നിടെനിക്കു
പാരയാകുമെന്ന് ഞാൻ ഒരിക്കലും അറിഞ്ഞീല്ല.
(ഒരു കാമുകന്റെ ആത്മഗതം)മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-531366138008715237.post-53600073626375137682010-02-12T08:44:18.410-08:002010-02-12T08:44:18.410-08:00കാലം മാറി കാപ്പൂ..
ഇന്ന് ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് ...കാലം മാറി കാപ്പൂ..

ഇന്ന് ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് ചെന്നാലേ..... തടി കേടാവും.... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-531366138008715237.post-48173865105466947972010-02-12T06:28:00.533-08:002010-02-12T06:28:00.533-08:00ഈ വാലന്റൈൻ ദിനം,ഈ കവിതയിൽ കുരുങ്ങി ആരെങ്കിലും കോർത...ഈ വാലന്റൈൻ ദിനം,ഈ കവിതയിൽ കുരുങ്ങി ആരെങ്കിലും കോർത്തു വലിക്കട്ടെ കാപ്പിലാനെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-531366138008715237.post-15222212564778247942010-02-12T06:18:06.530-08:002010-02-12T06:18:06.530-08:00Happy valentineHappy valentineകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com