tag:blogger.com,1999:blog-531366138008715237.post4043581356383647021..comments2023-07-01T03:54:20.413-07:00Comments on കൊള്ളികള്‍: ഭ്രാന്ത്കാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comBlogger6125tag:blogger.com,1999:blog-531366138008715237.post-17620324732936151512009-11-30T06:15:46.525-08:002009-11-30T06:15:46.525-08:00പാവം ഭൂമി വിറച്ചു വിളിച്ചു പറഞ്ഞു
ഇവിടെ സൂര്യ പ്...പാവം ഭൂമി വിറച്ചു വിളിച്ചു പറഞ്ഞു
ഇവിടെ സൂര്യ പ്രഭയില്ല
രാത്രിയില്‍ ചന്ദ്രനില്ല
പുഴയില്ല കടലില്ല
പേരിനൊരല്പം ഭൂമിയുമില്ല

ഈ ഭാന്തു കൊള്ളാം ....നല്ല വരികള്ഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-531366138008715237.post-76399363681938336582009-11-29T20:31:30.406-08:002009-11-29T20:31:30.406-08:00"തണുത്തു വിറച്ചു നിന്നൂ ഭൂമി
അലറി വിളിച്ചു..."തണുത്തു വിറച്ചു നിന്നൂ ഭൂമി
അലറി വിളിച്ചു കരഞ്ഞു പാവം

ചെകിടന് പോത്തിന് ചെവിയില്‍
ഭ്രാന്തന് കവികള്‍ കവിതകള്‍ പാടി"

കാപ്പിലാന്റെ ആകുലതകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-531366138008715237.post-56914823339767610092009-11-29T20:28:41.068-08:002009-11-29T20:28:41.068-08:00ഒരു ഭ്രാന്തന്റെ ജല്പനങ്ങള് അല്ലാതെ എന്ത് പണിക്കരെ...ഒരു ഭ്രാന്തന്റെ ജല്പനങ്ങള് അല്ലാതെ എന്ത് പണിക്കരെ ?കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-531366138008715237.post-67728057177580908002009-11-29T20:19:49.047-08:002009-11-29T20:19:49.047-08:00അതോ വെറുമൊരു ഭ്രാന്തന്റെ ജൽപ്പനങ്ങളോ..?അതോ വെറുമൊരു ഭ്രാന്തന്റെ ജൽപ്പനങ്ങളോ..?sunil panikkerhttps://www.blogger.com/profile/10904282964700002066noreply@blogger.comtag:blogger.com,1999:blog-531366138008715237.post-11443985698800298892009-11-29T20:19:07.844-08:002009-11-29T20:19:07.844-08:00"ആകാശം കടലെടുത്തു
മണ്ണ് മലയെടുത്തു
മരുഭൂമിയി..."ആകാശം കടലെടുത്തു
മണ്ണ് മലയെടുത്തു
മരുഭൂമിയിലെ മണല്‍
ആകാശത്ത് കൂടാരമടിച്ചു
മരുഭൂമിയില്‍ കല്ല് മഴ പെയ്തു

രാജാവില്ല രാജ്യമില്ല
പൊട്ടന്മാരുടെ നേതാവ്
തെക്കേ പാടത്തെ നങ്ങേലി .."

ഈ വരികൾ എനിക്കിഷ്ടമായി..
കെട്ട കാലത്തിന്റെ ദു:സൂചനകളാണോ ഇത്..?
അതോ വരാൻ പോകുന്ന പുതിയൊരു പ്രളയമോ..?sunil panikkerhttps://www.blogger.com/profile/10904282964700002066noreply@blogger.comtag:blogger.com,1999:blog-531366138008715237.post-51132237132360213952009-11-29T19:30:51.635-08:002009-11-29T19:30:51.635-08:00ഒരു ഭ്രാന്തന്റെ ജല്പനങ്ങള്ഒരു ഭ്രാന്തന്റെ ജല്പനങ്ങള്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com