tag:blogger.com,1999:blog-531366138008715237.post4993333588323922093..comments2023-07-01T03:54:20.413-07:00Comments on കൊള്ളികള്‍: ആറാമിന്ദ്രിയംകാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comBlogger14125tag:blogger.com,1999:blog-531366138008715237.post-4035266947078272702010-02-27T11:53:58.809-08:002010-02-27T11:53:58.809-08:00പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗു...പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .

എല്ലാം പൂജ്യങ്ങള്‍..വെറും വട്ടപ്പൂജ്യങ്ങള്‍..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-531366138008715237.post-75981559223035128672010-02-01T15:43:44.777-08:002010-02-01T15:43:44.777-08:00പ്രണയത്തിന്റെ പ്രയാണമാണ് ഭായി വിവരിച്ചിരിക്കുന്നത്...പ്രണയത്തിന്റെ പ്രയാണമാണ് ഭായി വിവരിച്ചിരിക്കുന്നത് കേട്ടൊ
മുല്ലപ്പൂവിൽ നിന്നും ചകിരിത്തൊണ്ട് തേടിയുള്ള ഒരു ആമയോട്ടം! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-531366138008715237.post-59913244880339327992010-01-30T19:53:26.982-08:002010-01-30T19:53:26.982-08:00കുറെ നാളുകൾക്കു ശേഷം ആണിവിടെ എത്തിയതും വായിച്ചതുംകുറെ നാളുകൾക്കു ശേഷം ആണിവിടെ എത്തിയതും വായിച്ചതുംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-531366138008715237.post-86424235087817582372010-01-30T09:13:21.027-08:002010-01-30T09:13:21.027-08:00കാലം ചെല്ലുന്തോറുമാണ് കാപ്പൂ പ്രണയത്തിന് പലപല ഗന്ധ...കാലം ചെല്ലുന്തോറുമാണ് കാപ്പൂ പ്രണയത്തിന് പലപല ഗന്ധവും ഭാവവും ഒക്കെയുണ്ടാകുന്നത്. പ്രണയത്തിനു തുടക്കത്തില്‍ മുല്ലപ്പൂഗന്ധം തന്നെ.
ഒടുക്കത്തില്‍ ചീഞ്ഞതൊണ്ടിന്റെ ഗന്ധമാകുമായിരിക്കും അല്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-531366138008715237.post-65366114962493495522010-01-30T05:09:41.071-08:002010-01-30T05:09:41.071-08:00ഉത്തരാധുനികം ആണല്ലേ..മനസ്സിലായി.ഇതേ പാറ്റേണില്‍ ഒര...ഉത്തരാധുനികം ആണല്ലേ..മനസ്സിലായി.ഇതേ പാറ്റേണില്‍ ഒരെണ്ണം എവിടെയോ വായിച്ചതായി ഓര് മ്മJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-531366138008715237.post-10330979001518278012010-01-30T05:08:37.860-08:002010-01-30T05:08:37.860-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-531366138008715237.post-8135297547148244192010-01-29T10:50:31.482-08:002010-01-29T10:50:31.482-08:00ജീവിതമെന്ന രക്ഷാകവചവും ചുമന്ന്,
ഉള്ളിലേക്ക് സ്വയം ...ജീവിതമെന്ന രക്ഷാകവചവും ചുമന്ന്,
ഉള്ളിലേക്ക് സ്വയം വലിഞ്ഞ് , സ്വയം മറന്ന്
വലിച്ചു വലിച്ചു നീങ്ങുന്ന കുറെ ആമജീവിതങ്ങള്‍

സത്യമാണ് കാപ്പിലാനെ...!!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-531366138008715237.post-58778251023309924522010-01-29T02:13:03.848-08:002010-01-29T02:13:03.848-08:00പ്രണയത്തിന്റെ ഗന്ധമറിയാന്‍ ശ്രമിക്കുന്നവന്
സ്വന്...പ്രണയത്തിന്റെ ഗന്ധമറിയാന്‍ ശ്രമിക്കുന്നവന്
സ്വന്തം വായനാറ്റവും ചേര്‍ത്ത് അതിനെ മണത്താലോ?ഓട്ടകാലണhttps://www.blogger.com/profile/12097717478443569111noreply@blogger.comtag:blogger.com,1999:blog-531366138008715237.post-75372400237533197252010-01-28T04:53:45.649-08:002010-01-28T04:53:45.649-08:00നന്നായി...ഞാന്‍ നിരൂപിക്കണോ?നന്നായി...ഞാന്‍ നിരൂപിക്കണോ?ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-531366138008715237.post-13214382677420766312010-01-27T22:40:23.392-08:002010-01-27T22:40:23.392-08:00"ആമജീവിതങ്ങള്‍" എന്ന പ്രയോഗം എനിക്ക് ഇഷ..."ആമജീവിതങ്ങള്‍" എന്ന പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-531366138008715237.post-33336816763381964102010-01-27T22:28:57.035-08:002010-01-27T22:28:57.035-08:00കുറച്ചൊക്കെ അതിശയോക്തി കവിതയില്‍ പറഞ്ഞിട്ടുള്ളതാണെ...കുറച്ചൊക്കെ അതിശയോക്തി കവിതയില്‍ പറഞ്ഞിട്ടുള്ളതാണെങ്കിലും ചീഞ്ഞതൊണ്ടിന്റെ മണം കുറച്ചു കൂടിപ്പോയി കാപ്പിലാന് ......ആലപ്പുഴയായോണ്ടാവുമല്ലെ.....ഏതോ അടുക്കളയില്‍ ഒരു നിരൂപണം തിളച്ചുമറിയുന്നതിന്റെ മണമടിക്കുന്നുണ്ട്.....:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-531366138008715237.post-69427131889493772322010-01-27T11:21:18.781-08:002010-01-27T11:21:18.781-08:00പ്രണയത്തിന് മുല്ലപ്പൂവിന്റെ ഗന്ധം
എന്ന് പറഞ്ഞവന്റ...പ്രണയത്തിന് മുല്ലപ്പൂവിന്റെ ഗന്ധം
എന്ന് പറഞ്ഞവന്റെ മൂക്ക് ചെത്തണം
ഒരു സെന്സുമില്ലാത്ത പഹയന് !!
ഇത് കലക്കി .....
തേങ്ങാ പൊതിച്ച് വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം .
കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന് .
തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!
ഇത് ജീവിതം ....സൂപ്പെര് മാഷേ ...Seek My Facehttps://www.blogger.com/profile/07485745782694723015noreply@blogger.comtag:blogger.com,1999:blog-531366138008715237.post-44071544920553274142010-01-27T10:35:04.764-08:002010-01-27T10:35:04.764-08:00അത്തുതന്നെ...
ഒരു താലിച്ചരടിലോ ഒരുതുണ്ടു കയറിലോ ഒട...അത്തുതന്നെ...
ഒരു താലിച്ചരടിലോ ഒരുതുണ്ടു കയറിലോ ഒടുങ്ങണം...

...ആശംസകള്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-531366138008715237.post-55211925187021803792010-01-27T09:59:10.394-08:002010-01-27T09:59:10.394-08:00kavitha kollam. cheenja thondinte gandham njanum i...kavitha kollam. cheenja thondinte gandham njanum idakkokke arinjitttunde. kaviyum ee njanum oru naattukaran aanne!. Aamathodil valiyunnathu vayichappozha sankadam vanne. ippo akathottu valinju poyathu purathottu varunnilla. ividuthe thapuppukondarikkum alle vayanakkare?. Ishwaro raksha. Swamiyeeee sharanam ayyappa.Pappu Houstonhttps://www.blogger.com/profile/07594952930588145093noreply@blogger.com