ബുധനാഴ്‌ച

പയ്യെത്തിന്നാല്‍ ...

ആപ്പിളും തിന്നാം8 അഭിപ്രായങ്ങൾ:

Sureshkumar Punjhayil പറഞ്ഞു...

Wow.. ithu valare atbuthamaayirikkunnallo...!

Nalla chithram. Ashamsakal...!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

;)

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ആപ്പിള്‍ കഴിക്കാന്‍ മാര്‍ക്കറ്റിലേക്കോടേണ്ട അല്ലേ

ഭൂതത്താന്‍ പറഞ്ഞു...

ചിത്രം കൊള്ളാട്ടോ ....കാപ്പിലാന്‍ ചേട്ടാ ....പിന്നേ ഈ ഭൂതത്തിന്‍റെ സംശയം പ്ലാസ്റ്റിക് ആപ്പിള്‍ ആണോന്നാ.....ഞാന്‍ ഭൂത കണ്ണാടി എടുക്കാനും മറന്നു .....

Sabu Kottotty പറഞ്ഞു...

എന്ത്..!!!!!!

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ചെടിക്കു ഭാരമാകുന്ന ആപ്പിള്‍ തിന്നുന്നതാ ഭേദം.

mini//മിനി പറഞ്ഞു...

ഇത് ചെടിയില്‍ ആപ്പിള്‍ ഒട്ടിച്ചുവെച്ചതല്ലെ എന്നൊരു സംശയം! ശരിക്കും ആപ്പിളാണെങ്കില്‍ ചെടിക്കു തളിച്ച ആ ഹോര്‍മോണ് ഏതാണെന്ന് പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായിരിക്കും. ഫോട്ടോ വളരെ നന്നായി.

siva // ശിവ പറഞ്ഞു...

കാപ്പിലാന്‍ ചേട്ടാ,

ആപ്പിള്‍ ഇത്ര ചെറിയ മരം ആയിരിക്കുമ്പോള്‍ തന്നെ കായ്ക്കുന്നത് ആദ്യമായാ കാണുന്നത്... നന്ദി...