ചൊവ്വാഴ്ച

ഉപ്പിലിട്ട കമെന്റ്

ഓണമല്ലേ മാളോരെ , ഓണത്തിന് പച്ചടി കിച്ചടി അങ്ങനെ പലകൂട്ടം കറികള്‍ക്കിടയില്‍ എന്‍റെ വക ഒരു ഉപ്പിലിട്ട കമെന്റ് കൂടി . ഈ കമെന്റ് ഉപ്പിലിട്ടോളൂ എന്ന് ഉപദേശിച്ചു കൊണ്ട് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് കൈനോട്ടക്കാരി സംഭാവന ചെയ്തതാണ് . ഞാനാ കമെന്റ് ഈ കൊള്ളികളില്‍ ഉപ്പിലിട്ടു വെയ്ക്കുന്നു .ആദ്യമായാണ്‌ ഞാന്‍ ഒരു കമെന്റ് ഉപ്പിലിടുന്നത്.അതും അടുത്ത ഓണത്തിന് വേണ്ടി .

കൈ നോട്ടക്കാരി പറഞ്ഞാല്‍ അച്ചിട്ടാണ് കാരണം കഴിഞ്ഞ ഓണത്തിന് ആനപ്പാറ അച്ചാമ്മ പറഞ്ഞത് " അടുത്ത ഓണത്തിന് ഞാന്‍ കാണുമോ എന്നുറപ്പില്ല , എല്ലാവരും ഈ ഓണത്തിന് ആല്‍ത്തറയില്‍ കൂടണം " സെന്റിമെന്റ്സ് വര്‍ക്ക്‌ ഔട്ട്‌ ചെയ്ത് പിടിച്ചു പിടിച്ചു കയറുക . ഇക്കുറി താക്കീതിന്റെ സ്വരമാണ് .അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലോഗന്നൂരില്‍ ഷാപ്പിലാന്റെ പ്രതിമ സ്ഥാപിക്കും .ഇപ്പോഴേ കുഴിയില്‍ കയറ്റിക്കിടതി മണ്ണിട്ട്‌ മൂടിക്കഴിഞ്ഞു .എന്നിട്ട് എല്ലാവരെയും പുറത്താക്കി കൂതറയുടെ പട്ടിക്കൂട് സ്ഥാപിച്ചു . കുറെ വയസും പ്രായവും ഒക്കെ ആയില്ലേ തള്ളേ ! ഇനിയെങ്കിലും ഈ തരികിട പരിപാടികള്‍ നിര്‍ത്തിക്കൂടെ !! . സ്നേഹം കൊണ്ട് പറയുന്നതാണ് എന്ന് മാത്രം കരുതുക .

പുതിയ ആല്‍ത്തറ സ്ഥാപിച്ചപ്പോള്‍ മുതല്‍ ആനപ്പാറയിലെ അച്ചാമ്മയുടെ കടിക്കാതെ കുരയ്ക്കുന്ന വളര്‍ത്തു പട്ടികള്‍ കൂട്ടില്‍ക്കിടന്നു കുരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു . പൂര്‍ണ്ണ ചന്ദ്രനെ കാണുമ്പോള്‍ പട്ടികള്‍ കുരയ്ക്കുന്നത് സ്വാഭാവികം .മാത്രമല്ല മിക്ക പട്ടികളും തിണ്ണമിടുക്ക് കാട്ടാന്‍ മിടുക്കരാണ് . ബ്ലോമൂഹ്യ ദ്രോഹി കോപ്പിലാനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു ഇനി മണ്ണിട്ട്‌ മൂടുകയെ വേണ്ടു . താഴെ പേര് പറഞ്ഞിരിക്കുന്ന വ്യക്തികള്‍ സൂക്ഷിക്കുക .അടുത്ത ആക്രമണം നിങ്ങളുടെ നേര്‍ക്കായിരിക്കും . ഞാന്‍ ചാണക്യനോടും മറ്റും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് .ആവശ്യമില്ലാതെ എനിക്ക് സപ്പോര്‍ട്ട് ചെയ്ത് നിങ്ങളുടെ നല്ല പേരുകള്‍ കൂടി ചീത്തയാക്കരുത്‌. നിങ്ങളൊക്കെ കുഞ്ഞുങ്ങളും കുടുംബവുമായിട്ടൊക്കെ ജീവിക്കുന്നവരല്ലേ ? സമുഹത്തില്‍ നാളെ ഇറങ്ങി നടക്കെണ്ടാവരല്ലേ ? ദയവ് ചെയ്ത് നിങ്ങളുടെ പേരുകള്‍ ചീത്തയാക്കരുത്.ഇവരോടെക്കെ ഞാന്‍ മാത്രമേ ശരിയാകുകയുള്ളൂ .അതിരിക്കട്ടെ , ചാണക്യനെ ഞാന്‍ ഏതോ മാജിക് പഠിപ്പിച്ചു എന്ന് പറഞ്ഞു . അതെതാണ് ചാണക്യ ?

എല്ലാം നിര്‍ത്താം എന്ന് കരുതിയതാണ് .സമ്മതിക്കില്ല .കൈനോട്ടക്കാരിയുടെ കമെന്റ് താഴെ ഉപ്പിലിട്ടു വെയ്ക്കുന്നു .



ജയഹോ





ആരാണ് ശരി. എവിടെയാണ് ശരി എന്ന് അടുത്ത ഓണത്തിന് മുന്നേ ജനത്തിനും ബ്ലോഗ് സാമൂഹ്യവിരുദ്ധനായ കാപ്പിലാന്റെ കൂടെ നില്‍ക്കുന്ന മനോജ്, കറുത്തേടം, ചാണക്യന്‍, രാമചന്ദ്രന്‍, എന്നിവര്‍ക്കൊക്കെ മനസ്സിലായിക്കോളും. (ചാണ്‍ക്യന് ഇപ്പോഴേ അറിയാം.എന്നാലും വിട്ടുപോകില്ല. അതൊരു മാജിക്കാ… )അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ ഇവരില്‍ പകുതിപ്പേരേയും കാപ്പിലാന്‍ ശത്രുക്കളാക്കിയിരിക്കും. ഇവരൊക്കെ ഗര്‍വ്വിച്ച് പോയാലും അയാളുടെ തറ പരിപാടികള്‍ക്ക് കുറവൊന്നുമുണ്ടാകില്ല. പുതിയ വിഡ്ഡിയാന്മാര്‍ അപ്പോഴേക്കും ആയാളുടെ വലയില്‍ വീണിട്ടുണ്ടാകും ‘ജയ് ഹോ‘ കാപ്പിലാന്‍ വിളിക്കാന്‍. കാത്തിരുന്ന് കാണാം. ഈ കമന്റ് സൂക്ഷിച്ച് വെച്ചോ.


മലയാളം ബ്ലോഗ് കണ്ട എറ്റവും വലിയ സാമൂഹ്യവിരുദ്ധന്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു മറുപടി തന്നേ കാണൂ…. കാപ്പിലാന്‍ .. കാപ്പിലാന്‍ മാത്രം. ബ്ലോഗേഴ്സ് അയാളെ തിരിച്ചറിഞ്ഞ് പുറത്താക്കിക്കഴിഞ്ഞു. അതിനുള്ള വഴി തെളിച്ച് കൊടുത്തത് അയാള്‍ തന്നെ. സ്വയം കുഴികുത്തി അതില്‍ കയറിക്കിടന്നുകൊടുത്തു. ബാക്കിയുള്ളവര്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന ആ ശവത്തിനു മുകളില്‍ മണ്ണിട്ടുമൂടുക മാത്രമേ ചെയ്തുള്ളൂ…..

6 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

ഉപ്പിനൊക്കെ ഇപ്പൊ എന്താ വില:)

ചാണക്യന്‍ പറഞ്ഞു...

കാപ്പൂ,

ഈ നോട്ടക്കാരൻ, അവനോ അതോ അവളോ എന്നെനിക്കറിയില്ല...

ഇത്തരക്കാർക്ക് മറുപടി കൊടുക്കേണ്ട കാര്യം തന്നെ ഇല്ല. എന്നിരുന്നാലും ആവശ്യമില്ലാതെ എന്നെ ഇതിൽ വലിച്ചിഴക്കാനുള്ള ശ്രമമെന്ന് കണ്ട് അവിടെ നോട്ടക്കാരന് മറുപടി കൊടുത്തിട്ടുണ്ട്.

എന്ത് മാജിക്കാണ് ഉദ്ദേശിച്ചതെന്ന് എനിക്കൂം മനസിലാവുന്നില്ല, ബൂലോകത്ത് എനിക്ക് ആകെ ഒരു മജീഷ്യനെയെ പരിചയമുള്ള, അതെന്തായാലും കാപ്പു അല്ല...

കാപ്പൂനെ ഞാൻ എന്തിനും ഏതിനും സപ്പോർട്ട് ചെയ്യുന്നു എന്ന് കാപ്പൂന് തോന്നിയോ? എങ്കിൽ ആ തോന്നൽ അത്ര ശരിയല്ല കേട്ടോ..

കാപ്പിലാന്‍ പറഞ്ഞു...

എന്നാലും ഞാന്‍ ഏതോ മാജിക് പഠിപ്പിച്ചിട്ടുണ്ട് എന്ന് കേട്ടു . എന്നാല്‍ അതെന്താണ് എന്നറിയാനുള്ള പൂതികൊണ്ടാണ് ഈ കമെന്റ് ഇവിടെ ഉപ്പിലിട്ടത്‌ . ഇനി ഇവിടെ കിടക്കട്ടെ ചാണ്‌വേ.

അവനോ അവളോ ആരോ ആയിക്കൂട്ടും .ഇങ്ങനെ വൃത്തികെട്ട ശവങ്ങള്‍ക്ക്‌ നേരെ നിന്നൊരു മറുപടി പറയാന്‍ പോലും നട്ടെല്ലില്ലല്ലോ ? ഇവര്‍ ബൂലോകത്തെ ഉദ്ബോധിപ്പിക്കാന്‍ നടക്കുന്നവരാണോ ബ്ലോഗില്‍ എഴുതി മറിക്കുന്നത് . ത്ഫൂ .

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സാമൂഹ്യദ്രോഹീ... ആ ഉപ്പ് വെറുതെ കളഞ്ഞല്ലോ?

കറുത്തേടം പറഞ്ഞു...

ബൂലോകം സംഭവബഹുലമാവുകയാണല്ലോ?

കൈനോട്ടക്കാരി ( ആരാണെന്ന് അറിയില്ല?) എന്തോ പറഞ്ഞോട്ടെ?
അതിനുള്ള മറുപടി പറയാന്‍ സമയവും ഇല്ല.

എന്തായാലും ബ്ലോഗിങ്ങ് രസകരമാക്കുന്ന കാപ്പിലാന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...

Sabu Kottotty പറഞ്ഞു...

ഒന്നു ടേസ്റ്റുനോക്കാന്‍ ഒരുകൊല്ലം കാത്തിരിയ്ക്കണമല്ലോ.!