വ്യാഴാഴ്‌ച

വേട്ടക്കൊരു മകന്‍

ഇന്നലെ രണ്ടു കൊമ്പന്മാര്‍ കുടുങ്ങി . വിവരങ്ങള്‍ പിന്നാലെ

8 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

ഓഹോ ചൂണ്ട ഇടലും തുടങ്ങിയോ....:):):)

വികടശിരോമണി പറഞ്ഞു...

ആണാന്നു തെളിയിക്കണേ കടാലീ പോയി കൊമ്പനെ കൊണ്ടുവരണം എന്നാണല്ലോ മമ്മൂട്ടി പറഞ്ഞിട്ടുള്ളത്.
ഇതീപ്പം ഒന്നല്ല,രണ്ടു കൊമ്പൻ.
കലക്കി,കാപ്പൂ.നല്ലൊരു ഭാവിയുണ്ട്:)

sheriffkottarakara പറഞ്ഞു...

ഉള്ള കാര്യം ഉടനേ പറഞ്ഞൂടേ, " വിവരങ്ങൾ പിന്നാലേ" എന്നും പറഞ്ഞു മനുഷ്യനെ ടെൻഷൻ അടിപ്പികുന്നതെന്തിനാ കാപ്പൂ! എന്തായാലും പിടിച്ച മീൻ കൊള്ളാം.

Unknown പറഞ്ഞു...

ദേ മോള് പേടിച്ചല്ലോ ഈ അഛന്റെ ഒരു കാര്യം

തിരൂര്കാരന്‍ പറഞ്ഞു...

കപിലാന്‍ പഴയ ഫോമിലേക്ക് തിരിച്ചു വരുന്നു..
. ഇതേതാ മീന്‍ ?

കറുത്തേടം പറഞ്ഞു...

കാപ്പിലാനും മൂത്തമീനും....

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

കൊംഭനെ ടച്ചിങ്സാക്കൂന്നാരിക്കും വിവഴങ്ങഴ് പിന്നാഴേന്ന് പഴേന്നത്...അദ് കൊഴ്ഴാം

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കൊമ്പന്റെ കൊമ്പ്.
;)

ആചാര്യന്റെ കെട്ട് ഇറങ്ങിയില്ലെ?