വ്യാഴാഴ്‌ച

പുകയുന്ന കൊള്ളി

കൊള്ളികള്‍ വീണ്ടും പുകയ്ക്കണം
കൊള്ളിയില്‍ സുഗന്ധങ്ങള്‍ ഇട്ട് പുകയ്ക്കണം
കവിത പാടിപ്പാടി പട്ടും വളയും വാങ്ങണം
കാത്ത് നില്‍ക്കുന്നു പുറത്ത് തമ്പുരാക്കന്മാര്‍
കോരിത്തരിപ്പിന്റെ ഒരു കവിത കൂടി പാടാം

കവിക്കുപ്പായം നല്ലതായി തയ്പ്പിക്കണം
കണ്ണ് പറ്റാതെ നോക്കണം മക്കളെ
കുപ്പ കുപ്പയോട് ചേരും എന്ന പോലെ
കൂട്ടിനായ്‌ നിനക്ക് കൂതറകള്‍ മാത്രം ഗുപ്ത
കളഞ്ഞു പോയ അണ്ടിയെ തപ്പിയെടുക്കണം
കാണാമറയത്തെ  വിക്കികള്‍ മുങ്ങിയെടുക്കണം

കാത്ത് നില്‍ക്കുന്നു കൂത്തിച്ചികള്‍ കവിതയും കാത്ത്
കൂത്തരങ്ങുകള്‍ക്കായി അകത്തളങ്ങളില്‍
കവിത എഴുതി നിര്‍ത്തട്ടെ ഞാന്‍
കവിട്ട ‍ ‍ നിനക്കിഷ്ട്ടപ്പെട്ടെങ്കില്‍
കനിഞ്ഞു നല്‍കണം പട്ടും വളകളും

10 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

എനിക്ക് വയ്യ .എന്നെ കൊലക്ക് കൊടുത്തെ ഗവിത അടങ്ങു .

അജ്ഞാതന്‍ പറഞ്ഞു...

ഇത് കവിട്ടയോ ഗവിതയോ അതല്ല കവിതയോ ആശാനേ...

Umesh Pilicode പറഞ്ഞു...

ആശാനെ അടിപൊളി

VEERU പറഞ്ഞു...

സത്യം പറ ആശാനേ..ഇതെഴുതിയപ്പോൾ എത്ര പെഗ് വിട്ടായിരുന്നു???

പാവത്താൻ പറഞ്ഞു...

ദീപസ്തംഭമൊക്കെ കൊള്ളാം
പണമെടുക്കൂ‍...അല്ല പട്ടും വളയുമെടുക്കൂ...

anil പറഞ്ഞു...

കവിത വായിച്ചു
എന്‍റെ ബോതം പോയെ ...
ഹല്ലെലുയാ സ്തോത്രാം
എനിക്കെന്‍റെ വാക്കുകള്‍ അഗ്നിയായ്‌ തിരിച്ചു താ ..

അനില്‍ കുരിയാത്തി പറഞ്ഞു...

വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ,....

K C G പറഞ്ഞു...

കൊള്ളികള്‍ വീണ്ടും പുകയ്ക്കുന്നതിനു മുന്‍പായി ഇത്തിരി അകിലും കുന്തിരിക്കവും ഒക്കെ ചേര്‍ത്തോളൂ സുഗന്ധത്തിന്.

ചാണക്യന്‍ പറഞ്ഞു...

:):)

നരിക്കുന്നൻ പറഞ്ഞു...

ഞാൻ കനിഞ്ഞ് നൽകുന്ന പട്ടും വളയും സ്വീകരിച്ചാലും കവീ...