കൊള്ളികള്‍ വീണ്ടും പുകയ്ക്കണം
കൊള്ളിയില്‍ സുഗന്ധങ്ങള്‍ ഇട്ട് പുകയ്ക്കണം
കവിത പാടിപ്പാടി പട്ടും വളയും വാങ്ങണം
കാത്ത് നില്ക്കുന്നു പുറത്ത് തമ്പുരാക്കന്മാര്
കോരിത്തരിപ്പിന്റെ ഒരു കവിത കൂടി പാടാം
കവിക്കുപ്പായം നല്ലതായി തയ്പ്പിക്കണം
കണ്ണ് പറ്റാതെ നോക്കണം മക്കളെ
കുപ്പ കുപ്പയോട് ചേരും എന്ന പോലെ
കൂട്ടിനായ് നിനക്ക് കൂതറകള്‍ മാത്രം ഗുപ്ത
കളഞ്ഞു പോയ അണ്ടിയെ തപ്പിയെടുക്കണം
കാണാമറയത്തെ വിക്കികള്‍ മുങ്ങിയെടുക്കണം
കാത്ത് നില്ക്കുന്നു കൂത്തിച്ചികള് കവിതയും കാത്ത്
കൂത്തരങ്ങുകള്ക്കായി അകത്തളങ്ങളില്‍
കവിത എഴുതി നിര്‍ത്തട്ടെ ഞാന്‍
കവിട്ട നിനക്കിഷ്ട്ടപ്പെട്ടെങ്കില്
കനിഞ്ഞു നല്‍കണം പട്ടും വളകളും
10 അഭിപ്രായങ്ങൾ:
എനിക്ക് വയ്യ .എന്നെ കൊലക്ക് കൊടുത്തെ ഗവിത അടങ്ങു .
ഇത് കവിട്ടയോ ഗവിതയോ അതല്ല കവിതയോ ആശാനേ...
ആശാനെ അടിപൊളി
സത്യം പറ ആശാനേ..ഇതെഴുതിയപ്പോൾ എത്ര പെഗ് വിട്ടായിരുന്നു???
ദീപസ്തംഭമൊക്കെ കൊള്ളാം
പണമെടുക്കൂ...അല്ല പട്ടും വളയുമെടുക്കൂ...
കവിത വായിച്ചു
എന്റെ ബോതം പോയെ ...
ഹല്ലെലുയാ സ്തോത്രാം
എനിക്കെന്റെ വാക്കുകള്‍ അഗ്നിയായ് തിരിച്ചു താ ..
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ,....
കൊള്ളികള്‍ വീണ്ടും പുകയ്ക്കുന്നതിനു മുന്‍പായി ഇത്തിരി അകിലും കുന്തിരിക്കവും ഒക്കെ ചേര്‍ത്തോളൂ സുഗന്ധത്തിന്.
:):)
ഞാൻ കനിഞ്ഞ് നൽകുന്ന പട്ടും വളയും സ്വീകരിച്ചാലും കവീ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ