വ്യാഴാഴ്‌ച

ചിറ പൊട്ടി

മാനത്ത് മഴവില്ല് കണ്ട്
പൊട്ടക്കിണറ്റിലെ തവളകള്‍ പോക്ക്രോം പോക്ക്രോം
കുണ്ടി കുലുക്കി പക്ഷികള്‍ കുണ്ടി കുലുക്കി , ഭൂമി കിടുങ്ങി
അത് കണ്ടു മുതലകള്‍ കണ്ണീര്‍ ചിറകളൊഴുക്കി

6 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഏത് മഴവില്ല്??
ഏത് തവള??
ഏത് പൊട്ടക്കിണര്‍??
ഏത് കുണ്ടി??
ഏത് പക്ഷി??
ഏത് ഭൂമി??
ഏത് മുതല??????????????

Sureshkumar Punjhayil പറഞ്ഞു...

Ee chirayenganum pottiyal...!!!

Manoharam, Ashamsakal...!!!

Jayakrishnan Kavalam പറഞ്ഞു...

അന്യായം അന്യായം അന്യായം

എന്‍റെ ഹെഡര്‍ എവിടെപ്പോയെന്ന് എനിക്കിപ്പൊ അറിയണം.

കാപ്പിലാന്‍ നീതി പാലിക്കുക. പൂഴ്ത്തി വച്ചിരിക്കുന്ന ഹെഡര്‍ തിരികെ സ്ഥാപിക്കുക. ബൂലോക ഡിസൈനേഴ്സ് സിന്ദാബാദ്

poor-me/പാവം-ഞാന്‍ പറഞ്ഞു...

ആചര്യന്റെ കവിത എവിടെ?

കാപ്പിലാന്‍ പറഞ്ഞു...

രാമാ, സുരേഷ്
നന്ദി :) . ഒന്നും പറയാറായിട്ടില്ല രാമ :)

ആചാര്യന്റെ കവിത കോളേജില്‍ ഇട്ടിട്ടുണ്ട് . ജയകൃഷണ ഞാന്‍ അത് മാറ്റി . പണിക്കരോട് ഒരെണ്ണം പണിയാന്‍ പറഞ്ഞിട്ടുണ്ട് :)

ചാണക്യന്‍ പറഞ്ഞു...

എന്ത് കുലിക്കീന്നാ കാപ്പൂ...:):)