സാഹിത്യ അക്കാദമി അവാര്‍ഡ് പഠന ക്ലാസ്സില്‍
അവാര്‍ഡ്ദാന ചര്‍ച്ചകള്ക്കിടയിലാണ്
അബദ്ധത്തില്‍ ഞാന്‍
അവിടേക്ക് കയറി ചെന്നത് !
ബ്ലോഗിലെ കവികള്‍ക്ക്
അവാര്‍ഡുകള്‍ എങ്ങനെ നല്‍കാം എന്നതാണ് ചര്‍ച്ച !
ബ്ലോഗിലെ പ്രശസ്ത കവയത്രി
ത്രേസ്യാമ്മ ടീച്ചര്‍
തന്റെ പുതിയ കവിത ചൊല്ലുന്നു !
ശവം നാറി പൂക്കളുടെ ഗന്ധവും പേറി ഞാന്‍ ..........
നിര്‍ത്ത്.. നിര്‍ത്ത്.. നിര്‍ത്ത് !
മുഖ്യ ജഡ്ജ് ആജ്ഞാപിച്ചു .........
ശവം നാറി !
വാട്ട് യു മീന്‍ ബൈ ദാറ്റ് ..
കുറെ കൂടി മാന്യമായ ഭാഷകള്‍
കവിതകളില്‍ പ്രയോഗിക്കാന്‍ പഠിക്കണം !
ഫോര്‍ എക്സാംബില് ..
ശവഗന്ധമൂറുന്ന
സുഗന്ധവും പേറി ഞാന്‍ ..
എന്ന് പ്രയോഗിച്ചാല്‍ കുറെ കൂടി സിമ്പിള്‍ ആയി !
ഓക്കേ ഓക്കേ
ഞാന്‍ മാറ്റി പറയാം സാര്‍ എന്നവള്‍ ത്രേസ്യാമ്മ !
എങ്കില്‍ മാറ്റി എഴുതണം മാഡം ...
ശവഗന്ധമൂറുന്ന സുഗന്ധവുമായി ഞാന്‍
എന്റെ
എന്റെ
എന്റെ മാത്രമായ
മണിയറയ്ക്കുള്ളില്‍ ഞാന്‍ !
ഒറ്റ പോലെ
പെറ്റ പോല്‍
പേറ്റു നോവ് പോലും അറിയാത്ത
കന്യകയെപ്പോള്‍ വന്നു നിന്നെങ്കിലും
അവന്‍ .........
കാമാസ്തി മൂത്ത്പോല് .........
വാട്ട് .....
വാട്ട് ഈസ് കാമാസ്തി ?
സാര്‍ ..........ഇത് ചുരുക്കിയതാണ് ..
കാമം അസ്ഥിക്ക് പിടിച്ചവനെ പോലെ എന്നര്‍ത്ഥം ..
നോ.... നോ... നോ.. ത്രേസ്യാ !
കാമം അസ്ഥിക്ക് പിടിച്ചവനെ നമ്മള്‍
കാമം അര്ധിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍
സ്ഥാനാര്‍ഥി പോലെ
കാമാര്ഥി എന്ന് വിളിക്കും ...
യു ആര്‍ നോട്ട് കമിംഗ് അപ്റ്റു ഔര് സ്റ്റാന്‍ഡേര്‍ഡ് .
ധാരാളം എഴുതുകയും വായിക്കുകയും വളരുകയും ചെയ്യണം .
കവിത എന്നത് മനസിന്റെ അന്തരാളങ്ങളില്‍ നിന്നും ഉയരുന്ന
ശ്വാസ നാളങ്ങള്‍ പോലെ ശോധനകള്‍ ചെയ്യപ്പെടണം !!!
സാര്‍ ഒരു ചാന്‍സ് കൂടി .............
നോ .....ത്രേസ്യ .. നോ ....
നിങ്ങള്ക്ക് പുറത്തു പോകാം ...
അകത്തളങ്ങളിലേക്ക്
അനുചരന്മാരെ ആനയിക്കു !!!
സാര്‍ ..............
ഞാന്‍ മുരിങ്ങ പൂവുകള്‍ കൊണ്ട്
സാറിനൊരു മുരിങ്ങ പൂ.......
തോരന്‍ വെച്ച് തരട്ടെ ........... ?
അകത്തെ ശോധനകള്‍ക്ക് നല്ലതാണ് സാര്‍ !!!!
ഹല്ല പിന്നെ
പൂക്കല്ക്കുമില്ലേ നാണോം മാനോം !
അവാര്‍ഡ്ദാന ചര്‍ച്ചകള്ക്കിടയിലാണ്
അബദ്ധത്തില്‍ ഞാന്‍
അവിടേക്ക് കയറി ചെന്നത് !
ബ്ലോഗിലെ കവികള്‍ക്ക്
അവാര്‍ഡുകള്‍ എങ്ങനെ നല്‍കാം എന്നതാണ് ചര്‍ച്ച !
ബ്ലോഗിലെ പ്രശസ്ത കവയത്രി
ത്രേസ്യാമ്മ ടീച്ചര്‍
തന്റെ പുതിയ കവിത ചൊല്ലുന്നു !
ശവം നാറി പൂക്കളുടെ ഗന്ധവും പേറി ഞാന്‍ ..........
നിര്‍ത്ത്.. നിര്‍ത്ത്.. നിര്‍ത്ത് !
മുഖ്യ ജഡ്ജ് ആജ്ഞാപിച്ചു .........
ശവം നാറി !
വാട്ട് യു മീന്‍ ബൈ ദാറ്റ് ..
കുറെ കൂടി മാന്യമായ ഭാഷകള്‍
കവിതകളില്‍ പ്രയോഗിക്കാന്‍ പഠിക്കണം !
ഫോര്‍ എക്സാംബില് ..
ശവഗന്ധമൂറുന്ന
സുഗന്ധവും പേറി ഞാന്‍ ..
എന്ന് പ്രയോഗിച്ചാല്‍ കുറെ കൂടി സിമ്പിള്‍ ആയി !
ഓക്കേ ഓക്കേ
ഞാന്‍ മാറ്റി പറയാം സാര്‍ എന്നവള്‍ ത്രേസ്യാമ്മ !
എങ്കില്‍ മാറ്റി എഴുതണം മാഡം ...
ശവഗന്ധമൂറുന്ന സുഗന്ധവുമായി ഞാന്‍
എന്റെ
എന്റെ
എന്റെ മാത്രമായ
മണിയറയ്ക്കുള്ളില്‍ ഞാന്‍ !
ഒറ്റ പോലെ
പെറ്റ പോല്‍
പേറ്റു നോവ് പോലും അറിയാത്ത
കന്യകയെപ്പോള്‍ വന്നു നിന്നെങ്കിലും
അവന്‍ .........
കാമാസ്തി മൂത്ത്പോല് .........
വാട്ട് .....
വാട്ട് ഈസ് കാമാസ്തി ?
സാര്‍ ..........ഇത് ചുരുക്കിയതാണ് ..
കാമം അസ്ഥിക്ക് പിടിച്ചവനെ പോലെ എന്നര്‍ത്ഥം ..
നോ.... നോ... നോ.. ത്രേസ്യാ !
കാമം അസ്ഥിക്ക് പിടിച്ചവനെ നമ്മള്‍
കാമം അര്ധിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍
സ്ഥാനാര്‍ഥി പോലെ
കാമാര്ഥി എന്ന് വിളിക്കും ...
യു ആര്‍ നോട്ട് കമിംഗ് അപ്റ്റു ഔര് സ്റ്റാന്‍ഡേര്‍ഡ് .
ധാരാളം എഴുതുകയും വായിക്കുകയും വളരുകയും ചെയ്യണം .
കവിത എന്നത് മനസിന്റെ അന്തരാളങ്ങളില്‍ നിന്നും ഉയരുന്ന
ശ്വാസ നാളങ്ങള്‍ പോലെ ശോധനകള്‍ ചെയ്യപ്പെടണം !!!
സാര്‍ ഒരു ചാന്‍സ് കൂടി .............
നോ .....ത്രേസ്യ .. നോ ....
നിങ്ങള്ക്ക് പുറത്തു പോകാം ...
അകത്തളങ്ങളിലേക്ക്
അനുചരന്മാരെ ആനയിക്കു !!!
സാര്‍ ..............
ഞാന്‍ മുരിങ്ങ പൂവുകള്‍ കൊണ്ട്
സാറിനൊരു മുരിങ്ങ പൂ.......
തോരന്‍ വെച്ച് തരട്ടെ ........... ?
അകത്തെ ശോധനകള്‍ക്ക് നല്ലതാണ് സാര്‍ !!!!
ഹല്ല പിന്നെ
പൂക്കല്ക്കുമില്ലേ നാണോം മാനോം !
1 അഭിപ്രായം:
ഹ..ഹ..ഹ.. ഇതു കലക്കിക്കളഞ്ഞു.ഒരു കപ്പ്യ്ക്കാ(ഓമയ്ക്ക/പപ്പായ)ത്തോരൻ കൂടി വച്ചു കൊടുക്കാൻ പറ ടീച്ചറോട്. ജഡ്ജദ്ദേഹത്തിന് മനസ്സ് നിറഞ്ഞങ്ങട് പോട്ടെ ..ഹ..ഹ.
വളരെ രസിച്ചു,ആസ്വദിച്ചു ഈ എഴുത്ത്. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാഞ്ഞതെന്തേ..?
ശുഭാശംസകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ