വെള്ളിയാഴ്‌ച

Small talks

Small talks പറയാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തത്
Small talks പിന്നെ banana talks കൊണ്ട് finish ചെയ്യും ചിലര്‍
Some guys and gals ഹായ് ഹൂയ്‌ പൂയ്‌ പറഞ്ഞു പോകുമ്പോള്‍
Some guys and gals
How are you dude എന്നോ
How do you do എന്നോ സായിപ്പും
കൈസാ ഹേ ഭൈയ്യ എന്ന് ഹിന്ദിക്കാരനും
കേഫാലാക് ഹബിബി / ഹബിബത്തി എന്ന് അറബിയും
കുമുസ്തക എന്ന് ഫിലിപ്പിനോയും
എന്തൊക്കെ ഉണ്ട്ര ശവിയെ എന്ന് നാട്ടുകാരനും ചോദിക്കും
കേള്‍ക്കുന്നവര്‍ക്ക് പലതായി തോന്നുമെങ്കിലും
മനസിലാക്കുന്നവര്‍ക്കറിയാം എല്ലാം ഒന്നെന്ന്
മതവും രാഷ്ട്രീയവും എല്ലാം ഇതുതന്നെയാണ് എന്ന്
ആരെങ്കിലും ഒരിക്കല്‍ മനസിലാക്കിയിരുന്നെങ്കില്‍ !!!എനിക്ക് വയ്യ . എന്നെ കൊണ്ട് ഞാന്‍ തോറ്റു.

4 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഇതെല്ലാം ആരെങ്കിലും ഒരിക്കല്‍ മനസിലാക്കിയിരുന്നെങ്കില്‍...

ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു...

ഇതോക്കെ മനസിലാക്കി കഴിഞ്ഞാല്‍ എന്തോന്ന് ജീവിതം!!!!!!

വീകെ പറഞ്ഞു...

ഇതെല്ലാം ഒന്നാണെന്ന് മനസ്സിലാക്കുന്ന ഒരു കാലം വരും..
തീർച്ച...

steephen George പറഞ്ഞു...

vayichu