തിങ്കളാഴ്‌ച

മഴ

മഴ
കുട
വടി
വളി
ചെളി
ചപ്പല്‍
പുഴ
മണല്‍
മാഫിയ
മഴ
വന്നാല്‍
പോപ്പി
കുടകവിതയുടെ അപാര തീരങ്ങളില്‍ കണ്ണും നട്ട് .

12 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

:)

ഭൂതത്താന്‍ പറഞ്ഞു...

കാപ്പിലാനെ ..ദേ...ഇതാണ് ശരി ...മറ്റാരെയെങ്കിലും പറ്റി ഒരു "ദുഷ് ക്കവിത "എഴുതുന്നതിന്‍റെ നാലിലൊന്ന് ടൈം മതി നല്ല ഒരെണ്ണം എഴുതാന്‍ ...താങ്കളെ പോലെ നല്ല ഒരു ബ്ലോഗ്ഗേറെ ഉപദേശിക്കാന്‍ മാത്രം വലിയവന്‍ അല്ലെന്നാലും ...നല്ല സാഹിത്യങ്ങളെ ഈഗോ ക്ലീഷേ കളില്‍ മുക്കിക്കൊല്ലുന്നത് കാണുമ്പൊള്‍ പറഞ്ഞു പോയതാ ...കവിതയുടെ അന്തരാര്‍ത്ധം അത്രയ്ക്ക് പിടി കിട്ടിയില്ലേലും ...എന്തോ കാംബുണ്ട് എന്ന് തോന്നുന്നു ...എഴുത്ത് തുടരുക

hshshshs പറഞ്ഞു...

ദെന്തൂട്ടാ ഷ്ടാ...ദ് ??

nalini പറഞ്ഞു...

മാഷെന്താ ഉദ്ദേശിച്ചത് ??

വികടശിരോമണി പറഞ്ഞു...

കാപ്പു

കവിത

ആണ്

എന്ന്

അടിയിൽ

എഴുതിയ

സ്ഥിതിയ്ക്ക്

ഞാൻ

വിശ്വസിക്കുന്നു:)

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

തള്ളേ

ഇതാ

ഒരു

പൊളപ്പൻ

ഞെരിപ്പൻ

തകർപ്പൻ

തങ്കപ്പൻ

അമിട്ടൻ

അമറൻ

കവിത..!

സ്റ്റിക്കറൊട്ടിച്ചതു

നന്നായി..

കാപ്പിലാന്‍ പറഞ്ഞു...

ലോട്ടറി
കച്ചവടക്കാരെ
പോലെ
എല്ലാം
തുറന്നു
കാണിക്കാതെയും
മരുന്ന്
കച്ചവടക്കാരെ
പോലെ
എല്ലാം
വിളിച്ചു
പറയുകയും
ചെയ്യുന്ന
കവിതകള്‍
വായിച്ചു
മടുത്തവര്‍ക്ക്
വേണ്ടി
എഴുതിയത്
എല്ലാവര്‍ക്കും
നന്ദി
എല്ലാവര്‍ക്കും
എല്ലാം
മനസിലായത്തിലും
പെരുത്ത
നന്ദി
:)

Sureshkumar Punjhayil പറഞ്ഞു...

:)
Ashamsakal...!!!

Deepa Bijo Alexander പറഞ്ഞു...

ഹോ...! ഭയങ്കരം.....! :-)

ഇതു ഞാനാ പറഞ്ഞു...

നല്ല
പെട
കിട്ടും
ഇങ്ങനെ
രണ്ട്
അക്ഷരം
കൊണ്ടു
മാത്രം
ഗവിതിയാല്‍
ഗവിത
കഷ്ടം
ഹോ...

ഹൊ, എന്തൊരു കസ്വിതൈ

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

ഇതാണോ സര്‍ ആധുനികം ??

abdulsalam പറഞ്ഞു...

kavitha inganeyum ezhutham alle?