തിങ്കളാഴ്‌ച

ബ്ലോക്രമണം ചിത്രങ്ങള്‍അനോണികള്‍ അണിയറയില്‍ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍

അനുയായികളെ തട്ടികൊണ്ട്‌ പോകല്‍
ബ്ലോഗിലെ അപരന്‍


രാത്രിയില്‍ ഇര തേടാന്‍ കാത്തിരിക്കുന്നവര്‍
    
ബ്ലോഗിലെ കൊലച്ചിരികള്‍

6 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

കഴിഞ്ഞ മൂന്ന് തവണകളായി ഞാന്‍ പോസ്ടിയ ചിത്രങ്ങള്‍ എല്ലാം എനിക്ക് ഫോര്‍വേഡ് ഇമെയില്‍ ആയി ഒരു സായിപ്പ്‌ അയച്ചതാണ് . ആ ചിത്രങ്ങളുടെ അവകാശി ഞാനല്ല . ഞാന്‍ അവയെ ബ്ലോഗുമായി ബന്ധപ്പെടുത്തി എന്ന് മാത്രം . ഈ വക ഫോട്ടോകള്‍ എടുക്കുവാന്‍ ഉള്ള കിഡ്നി എനിക്കുണ്ടെങ്കില്‍ ഞാനെന്നെ രക്ഷപെട്ടെനെ :)

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ആ ലാസ്റ്റ്ലെ പടം കൊള്ളാം - എന്നാ ചിരി..സുസ്മിതാ സെന്നൂം ഐശ്വര്യാ റായീം തോറ്റ്.. ഉഗ്രന്‍ അടിക്കുറിപ്സ്

Ashly പറഞ്ഞു...

:) nice..lol...

ഭൂതത്താന്‍ പറഞ്ഞു...

ഗോള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:)

മീര അനിരുദ്ധൻ പറഞ്ഞു...

നല്ല പടങ്ങൾ !