ചൊവ്വാഴ്ച

ബ്ലോക്കൊത്തി - കവിത


ബ്ലോക്കൊത്തി - കവിത


മരം
കൊത്തി
മരം
കൊത്തി
കൂട്
വെച്ചു
മുട്ട
ഇട്ടു
മുട്ട
വിരിഞ്ഞു
കുഞ്ഞുണ്ടായി
കുഞ്ഞിനു
തീറ്റ
കൊടുത്ത്
വളര്‍ത്തി
ബ്ലോക്കൊത്തി
ബ്ലോഗ്‌
കൊത്തി
മുട്ട
ഇട്ടു
ബ്ലോന്യം
കൊടുത്ത്‌
ബ്ലോഗ്‌
വളര്‍ത്തി
മരം
കൊത്തി
പറന്നു
പോയി
ബ്ലോക്കൊത്തി
തളര്‍ന്നു
പോയി

9 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

പുതിയ കവിതൈ , ആസ്വദിക്കൂ !!! നിരൂപിക്കു !!!! വിമര്‍ശിക്കൂ !!!!

അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ ചെയ്തു പണ്ടാരം അടങ്ങു :)

പാവപ്പെട്ടവൻ പറഞ്ഞു...

ബ്ലോക്കൊത്തി

തളര്‍ന്നു

പോയി......................?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

അപ്പൊ മീന്‍കൊത്തി ?

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇത് ഒരു നടക്ക് പോകുന്ന ലക്ഷണം കാണുന്നില്ല..

Sureshkumar Punjhayil പറഞ്ഞു...

Kurachu koodi theetayum, Vellavum akam..!

Manoharam, Ashamsakal...!!!

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

പ്രതിധ്വനിക്കുന്ന അര്‍ഥധ്വനികള്‍

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

പണ്ടാരം അടങ്ങു!!!!!!

കുഞ്ചിയമ്മ പറഞ്ഞു...

പാവം മരം.... കൊത്തായകൊത്തെല്ലാംകൊണ്ടു.
പാവം ബ്ലോഗും.
മരംകൊത്തി പറന്നവഴിനോക്കി
തളര്‍ന്നിരിക്കാതെ
പോസ്റ്റ് കൊത്ത് ബ്ലോക്കൊത്തീ

nalini പറഞ്ഞു...

ഹോ പണ്ടാരടങ്ങി!!!