ശനിയാഴ്‌ച

ബൂലോകം ഇന്ന്പോസ്റ്റ്‌ മോഷണം ‍  
പുതിയ ബ്ലോഗര്‍ കമെന്റും  കാത്ത് .

ബ്ലോഗിണികള്‍ക്ക് ചുറ്റും
വര്‍മ്മകള്‍ ചര്‍ച്ചയില്‍ബൂലോക പ്രമാണി


കമെന്റില്‍ പിടിച്ചു തൂങ്ങുമ്പോള്‍
 

‍ ബൂലോകത്തെ ഭീക്ഷണി

7 അഭിപ്രായങ്ങൾ:

sunil panikker പറഞ്ഞു...

ഹ ഹ ഹ കലക്കൻ!

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

HAHAHAHA...great captions

അജ്ഞാതന്‍ പറഞ്ഞു...

തവളപ്പെണ്ണും വവ്വാലാനും പോലെ തോന്നുന്നു അവസാനത്തേത്. ആദ്യത്തേത് പിങ്ക്...മായോടുന്ന എലിപ്പെണ്ണ് പുറകേകൂടിയ പൂച്ചലാൻ.

പ്രയാണ്‍ പറഞ്ഞു...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:)

കെ.ആര്‍. സോമശേഖരന്‍ പറഞ്ഞു...

ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിപ്പതുപോലെ
കാലാഹിനാ പരിഗ്രസ്ഥമാം ലോകവു-
മാലോലചേതസ്സാ ഭോഗങ്ങള്‍ തേടുന്നു

എന്ന കവിത ഓര്‍മ്മവരുന്നു. നല്ല ചിത്രങ്ങള്‍. അനുജന് നല്ലൊരു ഭാവിയുണ്ട്.

ഭൂതത്താന്‍ പറഞ്ഞു...

മം ....കൊള്ളാം ...